Saturday, February 12, 2011

"വെളുത്ത നിഴലുകള്‍ "

"വെളുത്ത നിഴലുകള്‍ " വലിയ ചരിത്ര വിശേഷങ്ങള്‍ ഒന്നുമില്ലാത്ത ഒരു മനസ്സിന്റെ തോന്നലുകള്‍ ആണ്.
അറിയാം എന്ന് കരുതുന്നത് പോലും ശരിയാണോ എന്നറിയില്ല . മുന്നോട്ടു പോകാന്‍ മടിച്ചു നിന്നു.
എങ്കിലും ഒരു അരൂപി മുന്നോട്ടു വലിക്കുന്നു...! മനസിനും ഒരു രൂപവും ഇല്ലാ ഒരു ഇരിട്ടു മാത്രം...!
എല്ലാം മായ്ക്കുന്ന  ഒരു സമാധാനം..!  
 ഒന്നും കാണാത്ത ഈ കറുപ്പില്‍ ചില തോന്നലുകള്‍ 

വെളുത്ത നിഴലുകളാവട്ടെ! 
   

3 comments:

  1. നിഴലുകൾ ഉണ്ടാവട്ടെ......
    കറുപ്പിലെ തോന്നലുകൾ..വെറുതെയാവില്ല..

    വെളുത്ത നിഴലുകൾക്കു നന്മകൾ നേരുന്നു..

    ReplyDelete
  2. enikkonum manassilaayilla tou.
    ente vivarakkedaakaam.
    aashamsakal..

    ReplyDelete
  3. വെളുത്ത നിഴലുകൾക്ക് എല്ലാ ആശംസകളും.

    satheeshharipad.blogspot.com

    ReplyDelete